University of Calicut Libraries Catalog

എന്റെ മൂന്നാമത്തെ നോവല്‍ / ടി. പത്മനാഭൻ

By: പത്മനാഭൻ, ടി, 1931-Language: Malayalam Publication details: കോഴിക്കോട് : മാതൃഭുമി ബുക്ക്സ് , 2019ISBN: 9788182680883Other title: Ente moonnamathe novelSubject(s): Short stories, MalayalamDDC classification: 855.339 Summary: സ്നേഹം മാത്രം, മായാമാളവഗൗളം, തീർഥാടനം, എഴുത്തുകാരനും എഴുത്തുകാരിയും, നല്ല മുസൽമാൻ, ഒരാൾ ഒരാൾമാത്രം, എന്റെ മൂന്നാമത്തെ നോവൽ… തുടങ്ങി ഒൻപതു കഥകൾ. പ്രണയവും പകയും ജയവും തോൽവിയും നഷ്ടബോധവും നിസ്സഹായതയും ദുരന്തവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണതയെ തെളിനീരിന്റെ ലാളിത്യത്തോടെ ചെന്നുതൊടുന്ന രചനകൾ. ആത്മനിഷ്ഠമായ അനുഭവലോകംകൊണ്ട് ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്ന എഴുത്തിന്റെ മാന്ത്രികത. മലയാള ചെറുകഥയെ ലോകവിതാനങ്ങളിലെത്തിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Item type Current library Call number Status Date due Barcode
Book Book CHMK Library
Stack
855.339 ENT (Browse shelf(Opens below)) Checked out to Gayathridevi P (G6071) 2022-12-26 104700
Book Book CHMK Library
Stack
855.339 ENT (Browse shelf(Opens below)) Available 103988
Book Book Department of Malayalam
Stack
855.31 ENT (Browse shelf(Opens below)) Available MAL40919
Book Book School of Distance Education
Stack
855.339 PAD/E (Browse shelf(Opens below)) Available SDE5360

സ്നേഹം മാത്രം, മായാമാളവഗൗളം, തീർഥാടനം, എഴുത്തുകാരനും എഴുത്തുകാരിയും, നല്ല മുസൽമാൻ, ഒരാൾ ഒരാൾമാത്രം, എന്റെ മൂന്നാമത്തെ നോവൽ… തുടങ്ങി ഒൻപതു കഥകൾ. പ്രണയവും പകയും ജയവും തോൽവിയും നഷ്ടബോധവും നിസ്സഹായതയും ദുരന്തവുമെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന ജീവിതത്തിന്റെ സങ്കീർണതയെ തെളിനീരിന്റെ ലാളിത്യത്തോടെ ചെന്നുതൊടുന്ന രചനകൾ. ആത്മനിഷ്ഠമായ അനുഭവലോകംകൊണ്ട് ഭാവനയുടെയും യാഥാർഥ്യത്തിന്റെയും അതിരുകൾ മാഞ്ഞുപോകുന്ന എഴുത്തിന്റെ മാന്ത്രികത.
മലയാള ചെറുകഥയെ ലോകവിതാനങ്ങളിലെത്തിച്ച എഴുത്തുകാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

There are no comments on this title.

to post a comment.

Powered by Koha